¡Sorpréndeme!

'ഫലസ്തീന്‍ സിന്ദാബാദ്' വിളിച്ചെന്ന് FIR; ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി അറസ്റ്റിൽ

2025-03-22 1 Dailymotion

ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ഹസ്‍റത്ത് മുക്കറബീൻ അറസ്റ്റിൽ; ദീപാവലി ആഘോഷത്തിനിടെ ക്യാമ്പസിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് | Delhi