¡Sorpréndeme!

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ; മേൽനോട്ട സമിതി ഡാമിൽ പരിശോധന നടത്തി

2025-03-22 1 Dailymotion

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച പുതിയ മേൽനോട്ട സമിതി ഡാമിൽ പരിശോധന നടത്തി