¡Sorpréndeme!

'വാഹനത്തിൽ തട്ടിക്കൊണ്ടുപോയി, ശബ്ദമുണ്ടാക്കാതിരിക്കാന്‍ മർദിച്ചു, പിന്നാലെ മരണം'

2025-03-22 2 Dailymotion

'ക്വട്ടേഷൻ നൽകിയത് ജോമോൻ, വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ശബ്ദമുണ്ടാക്കിയത് തടയാൻ മർദിച്ചു, പിന്നാലെ മരണം'; കൂടുതല്‍ വിവരം ലഭിച്ചത് കാപ്പാ കേസ് പ്രതിയില്‍നിന്ന്, ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽനിന്നും പുറത്തെടുത്തു | Idukki |