'38 കോളാണ് എന്റെ ഫോണിലേക്ക് വന്നത്, MDMAയും കഞ്ചാവും അടിച്ച ടീമാണ് അവര് കൊല്ലുംന്ന് പറഞ്ഞാ കൊല്ലും, പൊലീസ് പരാതി ഒന്ന് നോക്കിയതുപോലുമില്ല';തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ ഭീഷണി, പ്രതിയെ പിടികൂടി ക്ലബ്ബ് പ്രവർത്തകർ | Malappuram |