മലബാറിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ അടച്ചിടല്‍ സമരത്തിലേക്ക്, പാലക്കാട് മുതല്‍ കാസർകോഡുവരെയുള്ള സംസ്കരണ കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ പ്രവർത്തിക്കില്ല