'അന്ന് പൊലീസ് ഇടപെട്ടിരുന്നെങ്കിൽ എന്റെ മോൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു'
2025-03-22 0 Dailymotion
'നിരന്തരം സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ല, അന്ന് നടപടിയെടുത്തിരുന്നെങ്കിൽ എന്റെ മോൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു'; ഷിബിലയുടെ കൊലപാതകത്തിലേക്ക് നയിച്ച പൊലീസ് വീഴ്ച എണ്ണിപ്പറഞ്ഞ് കുടുംബം | Shibila murder case