¡Sorpréndeme!

കോട്ടയത്ത് വേനൽ മഴയിൽ ദുരിതത്തിലായി നെൽകർഷകർ; വിളവെടുത്ത നെല്ല് നശിക്കുന്നു

2025-03-22 0 Dailymotion

കോട്ടയത്ത് വേനൽ മഴയിൽ ദുരിതത്തിലായി നെൽകർഷകർ; വിളവെടുത്ത നെല്ല് നശിക്കുന്നു. കിഴിവിന്റെ പേരിൽ മില്ലുടമകൾ നെല്ല് സംഭരിക്കാതെ
ബുദ്ധിമുട്ടിക്കുന്നതിനിടെയാണ് പ്രതിസന്ധിയായി വേനൽ മഴ എത്തിയത്