¡Sorpréndeme!

OICC കുവൈത്തിന്‍റെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം കെ സി വേണുഗോപാലിന്

2025-03-21 0 Dailymotion

രാജീവ്‌ഗാന്ധിയുടെ പേരിൽ OICC കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പിക്ക്