സാമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു
2025-03-21 2 Dailymotion
ഖത്തറിൽ പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ച് ബോധവൽക്കരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു