¡Sorpréndeme!

ജഡ്ജിയുടെ വസതിയിൽ കോടികൾ കണ്ടെത്തിയ സംഭവം; പണം ലഭിച്ചില്ലെന്ന് ഡൽഹി ഫയർഫോഴ്‌സ് മേധാവി

2025-03-21 1 Dailymotion

ഡൽഹിയിൽ ജഡ്ജിയുടെ വസതിയിൽ നിന്നും 15 കോടി കണ്ടെത്തിയതിൽ വഴിത്തിരിവ്, ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഫയർഫോഴ്‌സ് മേധാവിയുടെ വാദം | Delhi |