കഞ്ചാവ് കച്ചവടത്തെ ചൊല്ലി തർക്കം, ഭാര്യയുടെ മുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നു
2025-03-21 0 Dailymotion
കഞ്ചാവ് കച്ചവടത്തെ ചൊല്ലി തർക്കം, തൃശ്ശൂർ പെരുമ്പിലാവിൽ ഭാര്യയുടെ മുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നു, മരിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് കൂത്തൻ | Thrissur |