'നീ എന്റെ കൂടെ നിന്നില്ലെങ്കിൽ നിന്നെ ഈ ലോകത്ത് ജീവിക്കാൻ അനുവദിക്കില്ലെന്ന് അവൻ അവളെ ഭീഷണിപ്പെടുത്തിയിരുന്നു, ഷിബിലയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല'; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധു | Engappuzha murder case