ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസെടുത്തു
2025-03-21 0 Dailymotion
ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയില്‍ ഡോക്ടർക്കെതിരെ കേസെടുത്തു; ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്