¡Sorpréndeme!

'ഓൻ ഓളെ നല്ലോണം തല്ലലുണ്ടായിരുന്നു, പരാതിയിലൊക്കെ പറഞ്ഞിരുന്നു'

2025-03-21 1 Dailymotion

'ഓൻ ഓളെ നല്ലോണം തല്ലലുണ്ടായിരുന്നു, ഓൻ പറയുന്നത് കേട്ട് ജീവിക്കണം എന്ന് പറയും, പരാതിയിലൊക്കെ പറഞ്ഞിരുന്നു, പൊലീസ് ഓനെ അപ്പോ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധു | Engappuzha murder case