പത്തനംതിട്ടയിൽ കാട്ടുപന്നി ആക്രമണത്തിൽ 56കാരിക്ക് ഗുരുതര പരിക്ക്. വയല സ്വദേശി സാറാമ്മ ലാസറിനാണ് പരിക്കേറ്റത്