'ഷർട്ടിൻ്റെ ബട്ടണിട്ടില്ല, താടി വടിച്ചില്ല'; വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
2025-03-21 2 Dailymotion
'ഷർട്ടിൻ്റെ ബട്ടണിട്ടില്ല താടി വടിച്ചില്ല'; നാദാപുരം പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്