'ഡൽഹി യാത്രയ്ക്ക് മറ്റു ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്നു'; ഡൽഹി യാത്രയിൽ വിശദീകരണവുമായി മന്ത്രി
2025-03-21 5 Dailymotion
'ഡൽഹി യാത്രയ്ക്ക് മറ്റു ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്നു, ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും എന്നാണ് പറഞ്ഞത്'; ഡൽഹി യാത്രയിൽ വിശദീകരണവുമായിആരോഗ്യമന്ത്രി വീണാ ജോർജ് | Veena George | Ashaworker's Protest