'കുട്ടികൾ വരെ ഇപ്പോൾ ലഹരിക്ക് അടിമകളാണ്, അവരെ അതിൽ നിന്ന് മാറ്റണം, നമുക്ക് കാൽപ്പന്താണ് ലഹരി'
2025-03-21 4 Dailymotion
'ചെറിയ കുട്ടികൾ വരെ ഇപ്പോൾ ലഹരിക്ക് അടിമകളാണ്, അവരെ അതിൽ നിന്ന് മാറ്റണം, നമുക്ക് കാൽപ്പന്താണ് ലഹരി'; ഐ.എം വിജയന്റെ അമ്മയുടെ പേരിലുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യപതിപ്പിന് ഇന്ന് തുടക്കം | Trissur | I.M Vijayan | Football