കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും