¡Sorpréndeme!

'ഞാൻ 15 കൊല്ലം കടുത്ത മദ്യപാനിയായിരുന്നു, അതെല്ലാം നിർത്തി, ഇപ്പോ നല്ല സമാധാനമുണ്ട്‌'

2025-03-20 2 Dailymotion

'ഞാൻ 15 കൊല്ലം കടുത്ത മദ്യപാനിയായിരുന്നു, അതെല്ലാം നിർത്തി, ഇപ്പോ നല്ല സമാധാനമുണ്ട്‌'; ലഹരിയുടെ പിടിയിൽ അകപ്പെട്ടവരെ മുക്തരാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് എറണാകുളത്തെ ലഹരി വിരുദ്ധ പുനരധിവാസ കേന്ദ്രമായ മുക്തിസദൻ