¡Sorpréndeme!

കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇത് തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി

2025-03-20 1 Dailymotion