¡Sorpréndeme!

ഇസ്മയിലിനെ സസ്പെൻഡ് ചെയ്തത് സംസ്ഥാന എക്സിക്യൂട്ടീവ്; പ്രതികരണം പിന്നീടെന്ന് ബിനോയ് വിശ്വം

2025-03-20 3 Dailymotion

കെ.ഇ. ഇസ്മയിലിനെ സസ്പെൻഡ് ചെയ്തത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. വിഷയത്തിൽ LDF യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ബിനോയ് വിശ്വം