¡Sorpréndeme!

ട്രെയിനിൽ പെൺകുട്ടിയോട് അശ്ലീല ചേഷ്ട കാണിച്ചു; യാത്രക്കാർ ഇടപെട്ടില്ലെന്ന് പരാതികാരി‍

2025-03-20 1 Dailymotion

ട്രെയിൻ യാത്രക്കിടയിൽ പെൺകുട്ടിയോട് അശ്ലീല ചേഷ്ട കാണിച്ചു; യാത്രക്കാർ ഇടപെട്ടില്ലെന്ന് പരാതികാരി‍.കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് നേത്രാവതി എക്സ്പ്രസിൽ പോകുന്നതിനിടയിലാണ് യാത്രക്കാരൻ മോശമായി പെരുമാറിയത്. ദൃശ്യങ്ങൾ പെൺകുട്ടി മൊബൈലിൽ പകർത്തി