ബാങ്കിനുള്ളിൽ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവിനെ കെട്ടിയിട്ട് പൊലീസിൽ എൽപ്പിച്ച് നാട്ടുകാർ. ആക്രമണം കണ്ണൂർ പൂവ്വം SBI ബ്രാഞ്ചിൽ