¡Sorpréndeme!

'സമരത്തെ പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് മന്ത്രിമാരടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നത്'

2025-03-20 1 Dailymotion

'സമരത്തെ പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് മന്ത്രിമാരടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നത്, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടാൽ സർക്കാരിനെ ആദ്യം പ്രശംസിക്കുക പ്രതിപക്ഷമായിരിക്കും'; ആശമാരുടെ സമര പന്തലിൽ എത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എംഎൽഎമാരും