¡Sorpréndeme!

'ഇതൊക്കെ വറുതെയാണ്...എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നത്? അനാവശ്യ വിവാദങ്ങൾ വേണ്ട..'

2025-03-20 0 Dailymotion

'ഇതൊക്കെ വറുതെയാണ്...എന്തിനാണ് ഇത്ര ആശങ്കപ്പെടുന്നത്? അനാവശ്യ വിവാദങ്ങൾ വേണ്ട....'; ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാത്തോലിക്കാ ബാവയായി വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിലെ വിവാദം അനാവശ്യമെന്ന് യാക്കോബായ സഭ