കുടിവെള്ളത്തർക്കം; കേന്ദ്രമന്ത്രിയുടെ സഹോദരി പുത്രൻ വെടിയേറ്റ് മരിച്ചു
2025-03-20 1 Dailymotion
കുടിവെള്ളത്തർക്കം; കേന്ദ്രമന്ത്രിയുടെ സഹോദരി പുത്രൻ വെടിയേറ്റ് മരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ സഹോദരി പുത്രൻ വികാൽ യാദവാണ് കൊല്ലപ്പെട്ടത്