കോട്ടയം സ്വദേശി കുവൈത്തിൽ മരിച്ചു; മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചത്