'സമരം നടത്തുന്നത് യഥാർത്ഥ ആശകളൊന്നുമല്ല'; ആശാ സമരത്തിനെതിരെ അധിക്ഷേപവുമായി എ. വിജയരാഘവൻ
2025-03-19 2 Dailymotion
'സമരം നടത്തുന്നത് യഥാർത്ഥ ആശകളൊന്നുമല്ല, അഞ്ഞൂറ് ആളുകളെ എവിടെ നിന്നോക്കയോ പിടിച്ചു കൊണ്ട് വന്ന് പൈസയും ചോറും കൊടുത്തു ഇരിത്തിയിരിക്കുകയാണ്'; ആശാ സമരത്തിനെതിരെ അധിക്ഷേപവുമായി എ. വിജയരാഘവൻ