¡Sorpréndeme!

തലശ്ശേരിയിലെ ആക്രമണം ചർച്ചചെയ്തില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

2025-03-19 0 Dailymotion

തലശ്ശേരിയിൽ സിപിഎം പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി