കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ മുഖ്യപ്രതികൾ പിടിയിൽ, പശ്ചിമബംഗാൾ സ്വദേശികളായ സൊഹൈൽ ശൈഖ്, അഹിന്താ മണ്ഡൽ എന്നിവരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്