'വീണ്ടും ആശ'യോ? ആശമാരുമായി NHM സ്റ്റേറ്റ് മിഷൻ ഡയറക്ടർ ചർച്ച നടത്തുന്നു
2025-03-19 2 Dailymotion
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരുമായി NHM സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ ചർച്ച നടത്തുന്നു, ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ