ശശി തരൂരിൻ്റെ മോദി പ്രശംസ പാർട്ടി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ
2025-03-19 1 Dailymotion
ശശി തരൂരിൻ്റെ മോദി പ്രശംസ പാർട്ടി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, തരൂർ പറഞ്ഞതിൻ്റെ സാഹചര്യത്തെക്കുറിച്ചും തനിക്കറിയില്ലെന്നും സുധീകരൻ പറഞ്ഞു