മലപ്പുറം ചുങ്കത്തറപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നുസൈബ സുധീർ രാജിവച്ചു
2025-03-19 0 Dailymotion
മലപ്പുറം ചുങ്കത്തറപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നുസൈബ സുധീർ രാജിവച്ചു, CPM സ്വതന്ത്രയായിരുന്ന നുസൈബ അവിശ്വാസ പ്രമേയത്തിൽ UDF നെ അനുകൂലിച്ച് വോട്ട് ചെയ്‌തിരുന്നു, കോൺഗ്രസിലെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു