38 കഞ്ചാവ് ചെടിയും 10.5കിലോ കഞ്ചാവും പിടികൂടി, കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേർ പിടിയിൽ