കളമശ്ശേരി കഞ്ചാവ് കേസിൽ മുഖ്യകണ്ണികൾ അറസ്റ്റിൽ, ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്