സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളിലും കുടുംബാംഗങ്ങളിലും ഭക്ഷണമേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സമൃദ്ധി പരിശീലനം നൽകും