നോക്കുകൂലിയടക്കമുള്ള നയങ്ങളാണ് കേരളത്തെ തകര്‍ത്തതെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവനഅങ്ങേയറ്റം ഖേദകരമെന്ന് എൽഡിഎഫ് കൺവീനർ ടി,പി.രാമകൃഷ്ണൻ