സംസ്ഥാനത്ത് റാഗിംഗ് കേസുകൾ വർധിക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും