സംസ്ഥാനത്തെ മലയോരമേഖലകളിലും തെക്കൻ ജില്ലകളിലും വേനൽ മഴയും കാറ്റും ശക്തമാകുന്നു
2025-03-19 2 Dailymotion
സംസ്ഥാനത്തെ മലയോരമേഖലകളിലും തെക്കൻ ജില്ലകളിലും വേനൽ മഴയും കാറ്റും ശക്തമാകുന്നു, വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു