¡Sorpréndeme!

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ

2025-03-19 1 Dailymotion

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ, വെടിനിർത്തൽ ലംഘനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും, അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു