9 മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസ് ഭൂമിയിലെത്തി
2025-03-19 0 Dailymotion
9 മാസത്തെ കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസ് ഭൂമിയിലെത്തി, ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.35ന് ബഹിരാകാശ നിലയവുമായി വേർപ്പെട്ട് യാത്ര തുടങ്ങിയ ഡ്രാഗൺ പേടകം പുലർച്ചെ 3.27ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി.