കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ലഹരിക്കടിമയായ യുവാവ് ഭാര്യയെ കുത്തിക്കൊന്നു, കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്, ഭർത്താവ് യാസിർ ഭാര്യപിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേൽപിച്ചു