¡Sorpréndeme!

അരീക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമം, പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്തു

2025-03-18 4 Dailymotion

മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമം, പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച യുവാവ് പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു