¡Sorpréndeme!

അൽഖൈൽ മെട്രോസ്റ്റേഷന്‍ ഇനി മുതല്‍ അൽഫർദാൻ എക്സ്ചേഞ്ച്

2025-03-18 1 Dailymotion

ദുബൈയിലെ അൽഖൈൽ മെട്രോസ്റ്റേഷന്റെ പേര് മാറ്റുന്നു, അടുത്തമാസം മുതൽ അൽഫർദാൻ എക്സ്ചേഞ്ച് എന്നായിരിക്കും അറിയപ്പെടുക