'കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യാസിർ ഭീഷണിപ്പെടുത്തിയിരുന്നു'
2025-03-18 4 Dailymotion
'ഷിബിലയുടെ കഴുത്തിന് നിരവധി തവണ കുത്തി, എന്റെ കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യാസിർ ഭീഷണിപ്പെടുത്തിയിരുന്നു, കല്യാണത്തിന് ശേഷം വെറും രണ്ട് മൂന്ന് മാസമേ നല്ലപോലെ അവർ കഴിഞ്ഞിട്ടുള്ളൂ' | Kozhikode|