ജനജീവിതം ദുസ്സഹമാക്കി കൊല്ലം പുനലൂരിലെ ചുട്ടുപൊള്ളുന്ന ചൂട്. തുടർച്ചയായ ദിവസങ്ങളിൽ 37 ഡിഗ്രിക്ക് മുകളിൽ ആണ് താപനില