സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗ സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും, മണിപ്പൂരിലെ സ്ഥിതിഗതികളും കലാപ ബാധിതര്‍ക്കുള്ള ധനസഹായവും വിലയിരുത്താനാണ് സന്ദര്‍ശനം