¡Sorpréndeme!

'എങ്കിലും മകളും'; കണ്ണൂരിൽ കുഞ്ഞിൻ്റെ മരണത്തിൽ നിർണായക വഴിത്തിരിവ്

2025-03-18 0 Dailymotion

കണ്ണൂർ പാപ്പിനിശ്ശേരിയിലെ പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്,
കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്
ബന്ധുവായ 12 വയസ്സുകാരിയെന്ന് പൊലീസ്