പാലക്കാട് മണ്ണാർക്കാട് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ, വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി